Sunday, 25 May 2014

വെബ് സൈറ്റ് ഉത്ഘാടനം

കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂണിയന്റെ ഔദ്യോഗിക വെബ് സൈറ്റ് , മുപ്പതാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ശ്രീ സെബാസ്റ്റ്യന്‍ പോള്‍ (മുന്‍ എം.പി, മാധ്യമ പ്രവര്‍ത്തകന്‍)നിര്‍വ്വഹിച്ചു. 

വെബ് അഡ്രസ്സ് : www.kedmsu.org

സംസ്ഥാന സമ്മേളനം

കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂണിയന്റെ മുപ്പതാമത് സംസ്ഥാന സമ്മേളനം 2014 മെയ് മാസം 31,ജൂണ്‍ 1 തീയ്യതികളില്‍ പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ വെച്ച് നടക്കുന്നു.വിജയിപ്പിക്കുക

KEDMSU STATE LEADERS MEET AT IDUKKI