Monday, 23 June 2014

WELCOME TO STATE PRESIDENT BY MANNARKKAD EDNL.DIST COMMITTEE






















1 comment:

  1. K.E.D.M.S.U വിന്റെ പുതിയ സാരഥിക്ക് അഭിവാദ്യങ്ങള്‍-

    ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാനല്ല-
    മറിച്ച് സ്വയം ഏറ്റെടുക്കാന്‍-
    ഏറ്റെടുത്ത് ഞെളിയാനല്ല-
    ഏറ്റെടുത്തത് നിര്‍വ്വഹിക്കാന്‍-
    അവകാശങ്ങള്‍ ഇരക്കാനല്ല-
    ഉന്നയിച്ച് നേടിയെടുക്കാന്‍-
    വാദിക്കാനും ജയിക്കാനുമല്ല
    അറിയാനും അറിയിക്കാനുമാണ്.
    ആവേശം ചോര്‍ത്താനല്ല
    ആവേശം നിറയ്ക്കാനാണ്.
    സമരപാതയില്‍ ഒറ്റയ്ക്കല്ല-
    അണികള്‍ ഞങ്ങളെല്ലാമുണ്ട്-
    നേരിന്റെ വഴി സുഗമമല്ല-
    നെറികേട് നമുക്ക് പതിവുമില്ല-
    ഒറ്റയ്ക്ക് കുതിക്കാനല്ല-
    സംഘടിച്ച് മുന്നേറാനാണ്.
    സര്‍ക്കാരിന്റെ സേവകര്‍ നമ്മള്‍
    ഉപ്പു ചുമക്കും കഴുതകളല്ല-
    നേടും നമ്മള്‍ അവകാശങ്ങള്‍
    നേരിന്‍ വഴിയില്‍ കൂടെ തന്നെ-
    മുന്നില്‍ നിന്നു നയിക്കുക നിങ്ങള്‍
    പിന്നില്‍ ഞങ്ങള്‍ നിരന്നീടും-
    KEDMSU സംസ്ഥാന പ്രസിഡന്റ് ശ്രീ ദിനേഷ് പട്ടാമ്പിക്ക് അഭിവാദ്യങ്ങള്‍


    സുരേഷ് കുമാര്‍.എന്‍
    സീനിയര്‍ ക്ളാര്‍ക്ക്
    ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്
    ചെര്‍പ്പുളശ്ശേരി.

    ReplyDelete

KEDMSU STATE LEADERS MEET AT IDUKKI