Saturday, 20 September 2014

HBA SENIORITY LIST

HBA COMBINED SENIORITY LIST 2014-15 PUBLISHED.LIST CAN BE 


DOWNLOAD THROUGH THE WEBSITE OF FINANCE DEPARTMENT.

Friday, 12 September 2014

ശാസ്ത്രോത്സവം-സ്വര്‍ണകപ്പിനു സംഭാവന-

ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും 1 രൂപ നിരക്കില്‍ ശേഖരിച്ച് ആകെ തുകഡി.പി.ഐ.യുടെ പേരില്‍  ഡി.ഡി. എടുത്ത് എ.ഇ.ഓ. ഓഫീസില്‍ സമര്‍പ്പിക്കണം

Friday, 5 September 2014

TV NEWS ON NOON MEAL POST

ഓണാശംസകള്‍

മലയാളികളുടെ മനസ്സിലും ഹൃദയത്തിലും ഓണം ഒരാവേശമാണ്.പൂവിളിയും പുത്തനുടുപ്പും ആര്‍പ്പുകളുമായി ഒരോണക്കാലം കൂടി....കളളപ്പറയും ചെറുനാഴിയും ഒന്നുമില്ലാത്ത ആ നല്ല ഇന്നലെകള്‍ക്ക് പകരമാകാന്‍ ഇന്നത്തെ ഓണനാളുകള്‍ക്കാവില്ലെങ്കിലും നിറഞ്ഞ ഹൃദയത്തോടെ നാം ഓണത്തെ വരവേല്ക്കുന്നു. എല്ലാ ജീവനക്കാര്‍ക്കും എജുക്കേഷന്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂണിയന്റെ ഹൃദ്യമായ ഓണാശംസകള്‍......

മിനിസ്റ്റീരിയല്‍ ഭവന്‍ ഉത്ഘാടനം


KEDMSU STATE LEADERS MEET AT IDUKKI